o ഗ്രാമശാസ്ത്ര പദയാത്ര തുടങ്ങി
Latest News


 

ഗ്രാമശാസ്ത്ര പദയാത്ര തുടങ്ങി

 ഗ്രാമശാസ്ത്ര പദയാത്ര തുടങ്ങി




ന്യൂമാഹി:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യം മുന്നോട് വെച്ച് നടത്തുന്ന ജില്ലാ തല ഗ്രാമ ശാസ്ത്ര പദയാത്ര  ന്യൂമാഹി ടൗണിൽ വെച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി പി ദിവ്യ ഉദ്ഘാടനം നിർവ്വഹിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ശ്രീ.സി.പി. ഹരീന്ദ്രൻ അദ്ധ്യത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.ടി.കെ ദേവരാജ് , സംഘാടക സമിതി കൺവീനർ ശ്രീ.പി.പി. രഞ്ചിത്ത്, ജാഥ ക്യാപ്റ്റൻ ശ്രീ.എം.കെ പ്രമോദ് ബാബു, ശ്രീ.ബി തീഷ് പി.പി സംസാരിച്ചു.

Post a Comment

Previous Post Next Post