*അന്തരിച്ചു*
അഴിയൂർ : കുഞ്ഞിപ്പള്ളി എരിക്കിൽ ചാലിൽ ശ്രീധരൻ (68)
അന്തരിച്ചു
ഭാര്യ: ലക്ഷ്മി.
മക്കൾ: ശ്രീജ, ശ്രീലത, ശ്രീകല, ശ്രീഷ്മ, ശ്രീജിഷ
മരുമക്കൾ: പ്രഭാകരൻ, ഷാജി, വിജീഷ്, രാജേഷ്, സതീഷ് കുമാർ
സഹോദരങ്ങൾ: നാണു, ശാരദ,ചന്ദ്രിക, ബാലകൃഷ്ണൻ, ബാബു, പവിത്രൻ
സംസ്ക്കാര ചടങ്ങുകൾ ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
Post a Comment