വീണ്ടും റോഡിലിറങ്ങി പരാക്രമവുമായി റസീന
ഇത്തവണ തല്ലു വാങ്ങിക്കൂട്ടിയതിൽ പോലീസ് എസ് ഐ യും
തലശ്ശേരി: മദ്യലഹരിയിൽറോഡിൽ വെച്ച് പൊതുജ നങ്ങളോട് പരാക്രമം കാട്ടു കയും സംഭവമറിഞ്ഞ് സ്ഥലത്തെത്തി പിടികൂടിയ വനിതാ എസ്.ഐ.യെ മർദിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ.
കൂളി ബസാർ സ്വദേശി റസീന (30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി എസ്.ഐ. ദീപ്തി യെയാണ് വൈദ്യപരിശോ ധനയ്ക്ക് കൊണ്ടുപോകു ന്നതിനിടെ റസീന ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു മദ്യലഹരി യിൽ റസീനയുടെ പരാക്രമം. മദ്യലഹരിയിൽ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളിൽ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതു നാട്ടുകാർ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാർക്ക് നേരേ തിരിഞ്ഞു. റോഡിൽ പരാക്രമംകാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പോലീസെത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പോലീസ് സംഘം യുവതിയെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതി നിടെയാണ് വനിതാ എ സ്.ഐ.യ്ക്ക് നേരേയും ആക്രമണമുണ്ടായത്. റസീനയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ നടു
റോഡിൽ പരാക്രമം കാട്ടി യതിന് നേരത്തെയും റസീ ന പോലീസിന്റെ പിടിയിലാ യിട്ടുണ്ട്. മാഹി പന്തക്ക ലിൽവെച്ച് റസീന ഓടിച്ച കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. മദ്യലഹരി യിൽ വാഹനമോടിച്ച റസീ നയെ നാട്ടുകാർ ചോദ്യം
ചെയ്തതോടെ യുവതി നാ ട്ടുകാരെ കൈയേറ്റംചെയ്യു കയായിരുന്നു. സ്ഥലത്തെ ത്തിയ പോലീസിന് നേരേ യും കൈയേറ്റശ്രമമുണ്ടാ യി. തുടർന്ന് മാഹി പന്ത ക്കൽ പോലീസ് ബലംപ്ര യോഗിച്ചാണ് റസീനയെ ക സ്റ്റഡിയിലെടുത്തത്.
Post a Comment