ഉടമ്പടി പത്രങ്ങൾ കൈമാറി
പള്ളൂർ മൃഗാശുപത്രിയുടെ കെട്ടിടവും സ്ഥലവും പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈമാറ്റം ചെയ്യുന്നതിന്റെയും പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൻ്റെ ഡോക്ടേർസ് ക്വോർട്ടേഴ്സ് മുഗാശുപത്രിക്ക് ചെയ്യുന്നതിന്റെയും ഉടമ്പടി പത്രം മാഹി റീജ്യണൽ അഡ്മിനിസ്ട്രറ്റർ ശിവരാജ് മീണയും മാഹി ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോക്ടർ എ.പി.ഇസ്ഹാഖ് എന്നിവർ തമ്മിൽ കൈമാറുന്നു. പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഓഫീസർ ഡോ.സി.എച്ച്.രാജീവൻ, മൃഗാശുപത്രി അസിസ്റ്റൻറ് സർജൻ ഡോ.ഹരിഹരൻ, സൂപ്രണ്ട് പ്രശാന്ത്പി. എന്നിവർ സമീപം

Post a Comment