o ക്രിക്കറ്റ് ടൂർണ്ണമെന്റ്
Latest News


 

ക്രിക്കറ്റ് ടൂർണ്ണമെന്റ്

 

ക്രിക്കറ്റ് ടൂർണ്ണമെന്റ്



മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഓഫ് കേരള MPRAK THALASERY മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ്16.12 2023 ശനിയാഴ്ച തലശ്ശേരി മുൻസിപ്പൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപെടുന്നു. രാത്രി 7 മണിക്ക് മത്സരം ആരംഭിക്കുന്നു.

രാഷ്ട്രീയ ,സാമൂഹിക , പോലീസ്, സംഘടന നേതാക്കൾ പങ്കെടുക്കുന്നു


പത്രസമ്മേളനത്തിൽ


ഇല്യാസ് ചാത്തടി അബ്ദുൾ ഖാദർ സജാദ് ഫിന്ദ് ഷെറി അരുൾ അഫ്സൽ റയീസ് അഷറഫ് സനീർ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post