അവകാശ പത്രിക കൈമാറി.
ചോമ്പാൽ :കേരളത്തിലെ എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ സംഘടനയായ കെ പി എസ് എം എ കേരള സർക്കാർ മുമ്പാകെ സമർപ്പിക്കുന്ന അവകാശപത്രിക ചോമ്പാൽ സബ്ബ് ജില്ലാ പ്രസിഡന്റ് പി എം നാണു ചോമ്പാൽ സബ്ബ് ജില്ലാ സീനിയർ ക്ലാർക്കിന് കൈമാറുന്നു.മാനേജേഴ്സ് അസോ:കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാജീവൻ,അമ്മദ് മാസ്റ്റർ, അഭിലാഷ് പാലാഞ്ചേരി, ഇ സുധാകരൻ, ഏ പി ദിനേശൻ മാസ്റ്റർ,വിജയരാഘവൻ മാസ്റ്റർ, അഹമ്മദ് കൽപക, അബ്ദുൽ റഹീം എന്നിവർ സന്നിഹി തരായിരുന്നു.

Post a Comment