*മാഹിക്ക് പൊങ്കൽ സമ്മാനം*
*പുതുച്ചേരി-മാഹി, പുതിയ രണ്ട് ബസ്സുകൾ* :
പുതുച്ചേരി :
ഏറെക്കാലമായി ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും,ഉദ്യോഗസ്ഥർക്കും പുതുച്ചേരിയിൽ നിന്ന് മാഹിയിലേക്കും മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്കും യാത്ര ചെയ്യാൻ പൊങ്കൽ സമ്മാനമായി പുതിയ രണ്ട് പിആർടിസി ബസ്സുകൾ ജനുവരി രണ്ടാം വാരം മയ്യഴിയിലെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Post a Comment