o കാണാതായ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ .
Latest News


 

കാണാതായ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ .

 കാണാതായ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ .




അഴിയൂർ: ദിവസങ്ങൾക്ക് മുൻപ് കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ .

കരിയാട് ചുള്ളിയിന്റെ വിട സുനിയാണ് (49] മരിച്ചത്. ഇക്കഴിഞ്ഞ 16 മുതൽ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച്ചൊക്ലി പോലീസിൽ കേസുണ്ട്.ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ മയ്യഴി പുഴയിൽ ചോമ്പാൽ കുറിച്ചിക്കര ഭാഗത്ത് കണ്ടെത്തിയ മൃതദേഹം സുനിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. ചോമ്പാല പോലീസ് ഇൻക്വസ്റ്റ് ചെയ്ത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post