o ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
Latest News


 

ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

 ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു




എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി സതേൺഇന്ത്യ തലത്തിൽ (8 സംസ്ഥാനങ്ങളിൽ ) മുംബൈ യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി സൽപ്രിയൻ കസ്തൂർഭാഗാന്ധി ഹൈസ്കൂൾ പള്ളൂർ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ശിവാനി എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്തമാക്കുകയും ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

Post a Comment

Previous Post Next Post