*ന്യൂമാഹി മാക്കൂട്ടത്ത്പുലിയെ കണ്ടതായ അഭ്യൂഹം*
*നാട്ടുകാർ പരി
ഭ്രാന്തിയിൽ*
ന്യൂ മാഹി മാക്കൂട്ടത്ത് പുലിയെ കണ്ടതായിട്ടുള്ള അഭ്യൂഹം മൂലം പരിസരവാസികൾ ഭയാശങ്കയിൽ.
ഇന്ന് പുലർച്ചെ 4 മണിക്കാന് ജോലിക്ക് പോവുന്നതിനിടയിൽ മാക്കൂട്ടം റെയിൽവെ ഗേറ്റ് പരിസരത്തെ ഇടവഴിയിലേക്ക് പുലിക്കുട്ടി ചാടിപ്പോയെന്ന് ഒരാൾ കണ്ടതായി അഭ്യൂഹം പരന്നത് .പുലിയെ കണ്ടുവെന്ന പറയുന്ന ഭാഗം കാട് പിടിച്ച പ്രദേശവും തൊട്ടടുത്ത് തിങ്ങി നിറഞ്ഞ വീടുകൾ സ്ഥിതി ചെയ്യുന്ന ഭാഗവുമായതിനാൽ ജനം ഭീതിയിലായി.
ചാടിപ്പോയത് കാട്ടുപൂച്ചയാവാനുള്ള സാധ്യതയും ജനങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്

Post a Comment