o ഐ പി ശ്രീധരൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു
Latest News


 

ഐ പി ശ്രീധരൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു

 *ഐ പി ശ്രീധരൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു* 



ചമ്പാട് : ഇല്ലോൾ വേട്ടയ്ക്കൊരുമകൻ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ ഐ. പി ശ്രീധരൻ നമ്പ്യാരുടെ നിര്യാണത്തിൽ

ട്രസ്റ്റി യോഗം അനുശോചിച്ചു. ഐ പി ജയരാജന്റെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് ഇല്ലോൾ, പന്ന്യന്നൂർ രാമചന്ദ്രൻ, പി. പി വേണുഗോപാലൻ, വി. പി മ നോഹരൻ, ഐ ടി കെ സുധീഷ് കുമാർ, റീത്ത പ്രകാശ്, പി ഉദയകുമാർ തുടങ്ങിയവർ സംസരിച്ചു.

Post a Comment

Previous Post Next Post