നിര്യാതയായി
ഒളവിലം . മോന്താൽ . രയരോത്ത് പത്മാവതി (76) നിര്യാതയായി.
ഭർത്താവ്: പരേതനായ ME. ഭാസ്ക്കരൻ (Rtd. BSNL ) . മക്കൾ : നിഷാദൻ ( യൂനിക്ക് ട്യൂഷൻ സെന്റർ. Rk HS) ,ഷീബ,
മരുമക്കൾ. രേഖ (തോടന്നൂര്) ജയൻ (മണിയൂർ)
സഹോദരങ്ങൾ: പരേതരായ വാസു, സോമൻ , രാജൻ, സംസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Post a Comment