നിര്യാതയായി
അഴിയൂർ: കുഞ്ഞി പ്പള്ളി പരിപാലനകമ്മിറ്റിയുടെ മുൻ സെക്രട്ടറിപരേതനായ മാളിയേക്കൽ ഉസ്മാന്റെ ഭാര്യ ബീവി (72) നിര്യാതയായി.
മക്കൾ: മുസ്തഫ, നൗഫൽ, റഹീം (മൂവരും ദുബൈ) സെമീർ , സെക്കിന , റഹ്മത്ത് , സെറീന
മരുമക്കൾ: ഹംസ, കരീം, റഹീസ, സുഫൈജ , ഫസീല, ഷർമിന , പരേതനായ ഇബ്രാഹിം
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8 മണിക്ക് കുഞ്ഞിപ്പള്ളിയിൽ

Post a Comment