o മാഹി സെന്റ് തെരേസ ബസിലിക്ക: പാരിഷ് കൗൺസിലിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Latest News


 

മാഹി സെന്റ് തെരേസ ബസിലിക്ക: പാരിഷ് കൗൺസിലിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 *മാഹി സെന്റ് തെരേസ ബസിലിക്ക: പാരിഷ് കൗൺസിലിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു*



മാഹി സെന്റ് തെരേസ ബസിലിക്ക പാരിഷ് കൗൺസിലിലേക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. 


പോൾ ഷിബു (സെക്രട്ടറി), മോനിഷ അനൂപ് (ജോ.സെക്രട്ടറി), ജിഷിൻ ജോൺ (എക്സിക്യൂട്ടീവ് അംഗം) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.


Post a Comment

Previous Post Next Post