o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



പെരിങ്ങത്തൂർ :കരിയാട് പുനത്തിൽ പള്ളിക്ക് സമീപം എടത്തിൽ താമസിക്കുന്ന കരുവാരക്കണ്ടി ഇസ്മായിൽ( 55 ) അന്തരിച്ചു


.പരേതരായ കരുവാരകണ്ടി കാദറിന്റെയും അയിശുവിന്റെയും മകനാണ് . 

ഭാര്യ: മൂടോളി സീനത്ത് .മക്കൾ : സാജിത, സഫ്‌വാൻ ,സഹൽ ,ആസ്യ .മരുമകൻ: ലുഖ്മാൻ (പുറമേരി ).സഹോദരങ്ങൾ: റഫീഖ് ,ഇക്ബാൽ ,കെ കെ മുഹമ്മദ് ഹനീഫ(ചെയർമാൻ ഹനീകോ ഗ്രൂപ്പ് ഖത്തർ ), റഹീം, ജമാൽ ,നൂർജഹാൻ.

Post a Comment

Previous Post Next Post