GLPS പാറക്കലിൽ യാത്രയയപ്പും , കൗൺസിലിങ്ങ് ക്ലാസ്സും നടത്തി
5th ക്ലാസ് വിദ്യഭ്യാസം പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിൽ വച്ച് യാത്രയപ്പ് നല്കി . സ്കൂളിൽ LKG മുതൽ പoനം തുടങ്ങിയ വിദ്യാർത്ഥികളായിരുന്നു . മാഹി ജനറൽ ഹോസ്പിറ്റലിലെ കൗൺസിലിങ്ങ് വിഭാഗത്തിലെ ഉണ്ണികൃഷ്ണൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു . പ്രാധാന അദ്ധ്യാപിക ഇൻ ചാർജ് റീന ചാത്തമ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസി ഡണ്ട് ബൈജു പൂഴിയിൽ ആശംസകൾ നേർന്നു . സഹ അദ്ധ്യാപികമാരായ ഷിജി ജോസ് , പ്രീത , വിനീത ,റസീന, നിഷിത കുമാരി , സ്വപ്ന മോഹൻ എന്നിവർ ചടങ്ങിന് നേതൃത്വം നല്കി ..

Post a Comment