o കുടിവെള്ളം പാഴാവുന്നു*
Latest News


 

കുടിവെള്ളം പാഴാവുന്നു*

 *കുടിവെള്ളം പാഴാവുന്നു* 



ജലം അമൂല്യമാണ് അത് പാഴാക്കരുത് , എന്ന് ജനങ്ങളെ ബോധവത്ക്കരിക്കുന്ന വാട്ടർ അതോറിറ്റി ഈ കടുത്ത വേനലിലും കുടിവെള്ളം പാഴാവുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് .


 ഈസ്റ്റ് പള്ളൂർ ശ്രീ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിനു സമീപം   സ്ഥാപിച്ച  ഒരു ശുദ്ധജല ടാപ്പ് പൊട്ടി  മൂന്ന് ദിവസത്തോളമായി  പൊതുവഴിയിൽ    രാവും പകലും അരുവിയായി ഒഴുകുന്നു.


 ബന്ധപെട്ട അധികാരികളെ  കാര്യം അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല .


കൊടും വേനലിൽ ശുദ്ധജലം പാഴാവുന്നത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധമുയരുന്നുണ്ട്

Post a Comment

Previous Post Next Post