o നിര്യാതനായി
Latest News


 

നിര്യാതനായി

 


നിര്യാതനായി

മാഹി .മെയിൻ റോഡിലെ

സീവ്യു ഹൗസിൽ

 എ.ബാലചന്ദ്രൻ ( 87) പുതുച്ചേരിയിൽ നിര്യാതനായി.

റിട്ട. എ.ഇ.,പി.ഡബ്ല്യു.ഡി, പുതുച്ചേരി.

ഭാര്യ:  ജയലക്ഷ്മി.(റിട്ട. ലക്ചറർ,പോളിടെക്നിക്, പുതുച്ചേരി).

പരേതരായ എം.പി.അച്ചുതൻ്റേയും, പി.കെ.ദേവകിയുടേയും മകനാണ്.

മക്കൾ: ഡോ: രാജേഷ് (ജമൈക്ക ), വിപിൻ പുതുച്ചേരി

മരുമകൾ: ബിനോൾ രാജേഷ്

സഹോദരങ്ങൾ: എം.പി.സുരേഷ് (റിട്ട.. അസി:ഡയറക്ടർ സ്പൈസസ് ബോർഡ് കേരള) പരേതയായ സാവിത്രി, ഡോ: എ.വിജയ ലക്ഷമി, വത്സല

Post a Comment

Previous Post Next Post