Home കുരുത്തോല പ്രദക്ഷിണം നടന്നു MAHE NEWS April 02, 2023 0 കുരുത്തോല പ്രദക്ഷിണം നടന്നുമാഹി. സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായറോടനുബന്ധിച്ച് നടന്ന കുരുത്തോല പ്രദക്ഷിണത്തിന് ഇടവക വികാരി റവ.ഫാ. വിൻസെന്റ് പുളിക്കൽ, സഹ വികാരി റവ.ഫാ. ഡിലു റാഫേൽ നേതൃത്വം നൽകി.
Post a Comment