o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ന്യൂമാഹി: ഏടന്നൂരിലെ''ചമ്മന്തോൾ പത്മാവതി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ ശേഖരക്കുറുപ്പ്, മക്കൾ' മനോഹരൻ (റിട്ട ആർമി) രാജേശ്വരി,  ബാലകൃഷ്ണൻ ( കനകൻ) പരേതനായ ചന്ദ്രൻ, മരുമക്കൾ ഉഷ, ഷീജ, സേതുമാധവൻ - സഹോദരങ്ങൾ -രവീന്ദ്രൻ (ഗുണ്ടൻ പേട്ട ) രമ, സരോജിനി, ബേബി, പരേതയായ കമല

ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post