*നിര്യാതനായി* .
അഴിയൂർ : അഞ്ചാംപീടിക ജുമ : മസ്ജിദിന് സമീപം പള്ളി താഴെ ഹൗസിൽ താമസിക്കുന്ന ഇബ്രാഹിം ഹാജി (85) നിര്യാതനായി.
ഭാര്യ: പരേതയായ നബീസ .
മക്കൾ : അസൈനാർ, സാറു
മരുമക്കൾ : റസാക്ക് (ഓട്ടോ ഡ്രൈവർ ] നസീമ
ഖബറടക്കം ഇന്ന് രാവിലെ (തിങ്കൾ ] അഴിയൂർ ഹാജിയാർ പള്ളി യിൽ .
Post a Comment