o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



അഴിയൂർ ചുങ്കം ആസിയ റോഡിലേ ബഹറുന്നൂർ മസ്ജിദിന് സമീപം താമസിക്കുന്ന ഷിയാനാ സിലെ, സലാം (53) നിര്യാതനായി.

അഴിയൂരിലെ മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: ഷാഹിദ

മക്കൾ : ഷിഹാബ്, ഷാജഹാൻ, ശിഹാന.

മരുമക്കൾ : ജൂനിസ് , അൻസീല, റുഷിദ ഷെറിൻ .

ഇന്ന് പുലർച്ചെ വടകര സ്വകാര്യ ആസ്പത്രിയിൽ വെച്ച്‌ നിര്യാതനായ സലാമിനെ പതിനൊന്ന് മണിയോടെ അഴിയൂർ ഹാജിയാർ പള്ളിയിൽ ഖബറടക്കി.

Post a Comment

Previous Post Next Post