ഈസ്റ്റ്ർ ദിനത്തിൽ ആശംസാ കാർഡുമായി ബിജെപി
ഈസ്റ്റ്ർ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസാകാർഡുമായി ബിജെപി ഒഞ്ചിയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിശുദ്ധ ഈസ്റ്റ്‌ർ ദിനത്തിൽ കൃസ്ത്യൻ ഭവനങ്ങളിൽ സമ്പർക്കം നടത്തി ആശംസാ കാർഡുകൾ വിതരണം ചെയ്തു
ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി. വിനീഷ്, ജില്ലാ ഉപാദ്ധ്യക്ഷത വിജയലക്ഷ്മി ടീച്ചർ, അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പ്രീത, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീകല.വി.എൻ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് പി.കെ.പ്രകാശൻ, ബിജെപി ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ വി.പി എന്നിവർ സംബന്ധിച്ചു


Post a Comment