Home മരണപ്പെട്ടു MAHE NEWS April 01, 2023 0 *മരണപ്പെട്ടു*കണ്ണൂക്കര : അഴിയൂർ നെല്ലോളി ഫാത്തിമയുടെയും വാണിമേൽ മൊയ്‌തുവിന്റെയും മകൻ നെല്ലോളി മനാഫ് (41) മരണപ്പെട്ടു. സാജിന ആണ് ഭാര്യ,ഹംദ, ഹനാൻ, ഫിസാൻ എന്നിവർ മക്കളാണ്.ജൗഹറ സഹോദരിയാണ്.ഖബറടക്കം കണ്ണൂക്കര ബീച്ച് മാടാക്കര ജുമാ മസ്ജിദിൽ
Post a Comment