യുഡിഎഫ് കരിദിനം നടത്തി
അഴിയൂർ ; പിണറായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ജനദ്രോഹ നികുതി കൊള്ളക്കെതിരെ യുഡിഎഫ് അഴിയൂർ മണ്ഡലം അഴിയൂരിൽ കരിദിനവും പ്രതിഷേധ സംഗമം നടത്തി. സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. .മണ്ഡലം ചെയര്‍മാന്‍ കെ അന്‍വര്‍ഹാജി അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡന്റ് യു എ റഹീം, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല, വികെ അനില്‍കുമാര്‍, പി പി ഇസ്മായില്‍, കെപി രവീന്ദ്രന്‍,ടി സി രാമചന്ദ്രൻ, പി കെ ഇക്ബാൽ,സിറാജ് മുക്കാളി, ടി സി എഛ് അബൂബക്കർ സഫീർ പുല്ലമ്പി,കവിത അനിൽകുമാർ.ബബിത് അഴിയൂർ എന്നിവര്‍ സംസാരിച്ചു
പടം യുഡിഎഫ് അഴിയൂർ മണ്ഡലം നടത്തിയ പ്രതിഷേധ സംഗമംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്യന്നു

Post a Comment