*21 കുപ്പി പുതുച്ചേരി മദ്യവുമായി ഒരാൾ പിടിയിൽ*
ന്യൂ മാഹി :ന്യൂ മാഹി എക്സ്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കോഴിക്കോട് നിന്നും കണ്ണൂരിലേക് വരുന്ന സ്വകാര്യ ബസിൽ വെച്ച് വെള്ളരിക്കുണ്ട് കള്ളാർ ചേടിക്കുണ്ട് സ്വദേശിയായ തമ്പാൻ എം, (60) എന്നയാളെ 10.500 ലിറ്റർ (21 കുപ്പി )പുതുച്ചേരി മദ്യവുമായി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവൻ്റിവ് ഓഫീസർ എൻ. പത്മരാജനും , കണ്ണൂർ ഐ. ബി., പ്രിവന്റീവ് ഓഫിസർ (ഗ്രേഡ് ) അജേഷ് പി, സി. ഇ.ഒ ഷൈബി കുര്യൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു.
തുടർ നടപടികൾക്കായി പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ


Post a Comment