o അന്തരിച്ചു
Latest News


 

അന്തരിച്ചു



അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് മണിയൂർ വയൽ - മൈദക്കമ്പനി റോഡിൽ പാറക്കണ്ടി ധനേഷ് (ഷിക്കാനന്ദ് - 39) അന്തരിച്ചു.

അച്ഛൻ: പരേതനായ അനന്തൻ.

അമ്മ: പാറക്കണ്ടി ലീല.

സഹോദരങ്ങൾ: അഖിലേഷ്, റിജേഷ്.

സംസ്കാരം: ഞായറാഴ്ച ഉച്ച 12.30ന് കണ്ടിക്കൽ വാതകശ്മശാനത്തിൽ

Post a Comment

Previous Post Next Post