*പി വി വാസു ദേവൻ നിര്യാതനായി*
മാഹി : ചെമ്പ്ര ശ്രി നാരായണമഠത്തിന് സമീപം തട്ടക്കണ്ടിയിൽ വാസു വില്ലയിൽ പി.വി. വാസു ദേവൻ (94)നിര്യാതനായി. സൗത്ത് സെൻ്റർ റയിൽവേ സ്റ്റോർ വിജിലെൻസ് കൺട്രോളർ ആയിരുന്നു.
ഭാര്യ: ടി കെ പ്രസന്ന. മക്കൾ: ടി വി വിനോദ്, ടി വി അനുപ്.പരേതരായ പുല്ലാമ്പള്ളിശങ്കരൻ ഗുരിക്കളുടെയയും മാണിക്യം ദമ്പതികളുടെ മകൻ ആണ് .
സഹോദരങ്ങൾ: പരേതരായ നാരായണി, അച്ചുതൻ , അമ്മു, ശാരദ പദ്മാനഭൻ

Post a Comment