യങ്ങ് പയനീയേർസ് ക്ലബ്ബ് ചികിത്സാ സഹായം നൽകി
കുറിച്ചിയിൽ : പുന്നോൽ കുറിച്ചിയിൽ കാക്രാട്ടു കുനിയിൽ കെ.കെ. രൂപേഷിന് ചികിൽസാ സഹായം നൽകുന്നതിനായി കുറിച്ചിയിൽ യങ്ങ് പയനീയേർസ് ക്ലബ്ബ് സമാഹരിച്ച സഹായധനത്തിൻ്റെ ആദ്യ ഗഡു നല്കി. ക്ലബ്ബ് പ്രസിഡൻ്റ് കെ. ജയപ്രകാശൻ തുക അമ്മക്ക് കൈമാറി. കെ.വി.പ്രഭാകരൻ, വി.മനോജ്, കെ.ഉദയഭാനു, മുസ്താഖ് മൂസ്സ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment