പെരുന്നാൾ സ്നേഹസംഗമം സംഘടിപ്പിച്ചു
മാഹി: മൗലാന അബ്ദുൾ കലാം ആസാദ് സ്മാരക സ്പോട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പെരുന്നാൾസ്നേഹസംഗമംസംഘടിപ്പിച്ചു.പ്രസിഡണ്ട് കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ എം.മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്ഗർ സഖാഫി ഉസ്താദ് മുഖ്യഭാഷണം നടത്തി. പി.പി.വിനോദ് , പായറ്റ അരവിന്ദൻ ,ചാലക്കര പുരുഷു,ജിതേഷ് വാഴയിൽ, കെ.കെ അനിൽകുമാർ.സംസാരിച്ചു.

Post a Comment