o ഡോ. പി. രവീന്ദ്രന് ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ആദരം 5 ന്
Latest News


 

ഡോ. പി. രവീന്ദ്രന് ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ആദരം 5 ന്

 ഡോ. പി. രവീന്ദ്രന് ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ആദരം 5 ന്




മയ്യഴി: മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിൽ നിന്നും 37 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഡോ: പി.രവീന്ദ്രന് മാഹി ശ്രീകൃഷ്ണ ഭജന സമിതിയുടെ ആദര സമർപ്പണം ബുധനാഴ്ച നടക്കും. ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപകൻ പി.കെ.രാമൻ്റ പൗത്രനും ക്ഷേത്ര പുരോഗതിയിൽ നിർണ്ണായകമായ പങ്കാളിത്തം വഹിച്ചുവരുന്ന മാർഗ്ഗദർശിയുമായ പി.രവീന്ദ്രനെ പി.കെ.രാമൻ സ്കൂളും ക്ഷേത്രസമിതിയുടെ കീഴിലുള്ള ഉപസംഘടനകളും ചേർന്നാണ് ആദരിക്കുന്നത്. ക്ഷേത്രം ഹാളിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ആദര സമർപ്പണം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post