അന്തരിച്ചു
കോടിയേരി : പുന്നോൽ നീലംകുളങ്ങര റോഡിൽ പൊയിൽ കൗസല്യ (89) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാഘവൻ വൈദ്യർ.
മക്കൾ: സുരേന്ദ്രൻ, ഭാഗ്യലക്ഷ്മി, വിവേകാനന്ദൻ, രഞ്ജിനി, സുജാത, രാഗേഷ്, പരേതനായ രവീന്ദ്രൻ.
മരുമക്കൾ: രാമചന്ദ്രൻ, സുരേന്ദ്രൻ, പരേതനായ സുരേഷ് ബാബു, നളിനി, പ്രീത, ഉഷ, റീന.
സഹോദരി : നാരായണി.
സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് കണ്ടിക്കൽ നിദ്രതീരം വാതക ശ്മശാനത്തിൽ

Post a Comment