മാഹി തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ അരവിന്ദൻ അനുസ്മരണം നടത്തി
തിലക് ഹാളിൽ നടന്ന അനുസ്മരണം കേരള സർവ്വോദയ സംഘം കണ്ണൂർ ജില്ല സെക്രട്ടറി രാജൻ തീയ്യറത്ത് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് മുൻപ്രസിഡൻറ് പി കെ സത്യാനന്ദൻ ,പി.പി. വിനോദൻ തുടങ്ങിയവർ സംസാരിച്ചു.ക്ലബ് പ്രസിഡൻറ് കെ. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും കെ എം പ്രദീപൻ നന്ദിയും പറഞ്ഞു.

Post a Comment