o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു* 



അഴിയൂർ അണ്ടിക്കമ്പനി ദേവീകൃപയിലെ പി പുഷ്പലത [62] (റിട്ട. ഫിഷറീസ് ഓഫീസ്) അന്തരിച്ചു.

 പരേതരായ മാഹി വളപ്പിൽ ദേവുവിന്റെയും ദാമുവിന്റെയും മകളാണ്.

അവിവാഹിതയാണ്.

സഹോദരങ്ങൾ: വത്സല, വല്ലി, മുകുന്ദൻ [ അശോകൻ ] പരേതരായ ലക്ഷ്മി, ശീതള [ രതി ]

ശവസംസ്കാരം നാളെ  മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ നടക്കും

Post a Comment

Previous Post Next Post