നിര്യാതനായി
പാറാൽ കോടിയേരി വില്ലേജ് ഓഫീസിന് സമീപം മയൂരം വീട്ടിൽ പവിത്രൻ കെ.കെ. [65] നിര്യാതനായി.
പരേതരായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകനാണ്
ഭാര്യ. ഗീഷ പവിത്രൻ
മക്കൾ. ശരത്ത്, സജ്ഞയ്
മരുമകൾ . അജ്ഞു
സഹോദരങ്ങൾ:
ലക്ഷ്മി , സൗമിനി,വിജയൻ ,മോഹനൻ ,രാജി ,സുരൻ ,രമേശൻ പരേതരായ സതി, ജയൻ
Post a Comment