NDA പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തലശ്ശേരി എഞ്ചിനീറിങ് കോളേജ് എൻ സി സി യൂണിറ്റിന്റെ NDA ORIENTATION ക്ലാസ് മാർച്ച് 31 നു രാവിലെ 9 30 നു നടക്കും._*
*_NDA ORIENTATION CLASS_*
MARCH 31 ; 2023
--------------------------------
_NCC SUB UNIT_
_COLLEGE OF ENGINEERING THALASSERY_
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*_🎖️NDA പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തലശ്ശേരി എഞ്ചിനീറിങ് കോളേജ് എൻ സി സി യൂണിറ്റിന്റെ NDA ORIENTATION ക്ലാസ് മാർച്ച് 31 നു രാവിലെ 9 30 നു നടക്കും._*
*_🎖️1 കേരള ആർട്ടില്ലറി ബാറ്ററി കമാന്റിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ രൂപേഷ് ഉൽഘാടനം ചെയ്യും._*
*_🎖️ഈ വർഷം പരീക്ഷക്ക് അപേക്ഷിച്ചവർക്കും അടുത്ത വർഷത്തേക്ക് ശ്രമിക്കുന്നവർക്കും പങ്കെടുക്കാം._*
*_ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാം_*
https://rebrand.ly/nda-d
Post a Comment