o മാലിന്യക്കുഴി മൂടി*
Latest News


 

മാലിന്യക്കുഴി മൂടി*

 *മാഹിയെ മറ്റൊരു ബ്രഹ്മപുരമാക്കാൻ തൽക്കാലം ഉദേശമില്ല.....* 
 *മാലിന്യക്കുഴി മൂടി* 




മാഹി:   മാഹി മുൻസിപ്പൽ മൈതാനത്തെ തേൻമാവിൻ ചുവട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച വലിയ കുഴി മൂടി.


 മുനിസിപ്പാലിറ്റി കരാർ നല്കിയ ശുചീകരണ തൊഴിലാളികൾ  നഗരമാലിന്യം കത്തിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.. മാലിന്യം കത്തിക്കുന്ന പുക ദേശീയപാതയുടെ രണ്ട് വൺവേകളിലും നിൽക്കുന്ന ജനങ്ങൾക്കും , യാത്രക്കാർക്കും , കച്ചവടകാർക്കും ശല്യമായതിനെ തുടർന്ന് പരാതികളും ഉയർന്നു.

   

മാധ്യമങ്ങളിൽ വാർത്ത വന്നതിനെ

     തുടർന്ന് അധികൃതർ ഇടപെടുകയും കുഴിമൂടാൻ നിർദ്ദേശിക്കുകയുമായിരുന്നു.  ശുചീകരണ തൊഴിലാളികൾ ഞായറാഴ്ച്ച രാവിലെ മാലിന്യക്കുഴി മൂടി.

Post a Comment

Previous Post Next Post