o ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
Latest News


 

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

 

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു





സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിയിലെ ' വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


ചാലക്കര ഉസ്മാൻ ഗവ ഹൈസ്കൂൾ ഹാളിൽ വച്ച് മാഹി ചീഫ് എഡുക്കേഷനൽ ഓഫീസർ ഉത്തമരാജ് മാഹി സെമിനാർ ഉത്ഘാടനം ചെയ്തു. ഫോറം പ്രസിഡണ്ട് ജസ്മിഷ് സി.കെ അധ്യക്ഷത വഹിച്ചു


കേരള എക്സൈസ് വകുപ്പ പ്രിവൻറിവ് ഓഫീസർ പ്രദീപ് പി.പി ക്ലാസ്സെടുത്തു. എം.എ.കൃഷ്ണൻ, കെ.വി.സന്ദീപ് , പത്മജ ടീച്ചർ എന്നിവർ സംസാരിച്ചു.  എം.മുസതഫ മാസ്റ്റർ സ്വാഗതവും, ബിന്ദു എം.നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post