o ലഹരി വിരുദ്ധ തീരദേശ ജാഥ സംഘടിപ്പിച്ചു.
Latest News


 

ലഹരി വിരുദ്ധ തീരദേശ ജാഥ സംഘടിപ്പിച്ചു.

 ലഹരി വിരുദ്ധ തീരദേശ ജാഥ സംഘടിപ്പിച്ചു.



യൂത്ത് കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ തീരദേശ യാത്ര രാവിലേ മാഹി പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് വൈകുന്നേരം തലശ്ശേരി പഴയ സ്റ്റാൻഡിൽ സമാപിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് യു . അശ്റഫ് അദ്ധ്യക്ഷം വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി, ജാഥ ക്യാപ്റ്റൻ എ. ആർ ചിന്മയ്ക്ക, സ്വാമി പ്രേമാനന്ദ, ആർട്ടിസ്റ്റ് ശശി കല, പി. ഇമ്രാൻ , നിമിഷ, രോഹിത് , എം.സി. അതുൽ ,ഫർഹാൻ മുണ്ടേരി, ഉജ്വൽ , കെ. വശിത്ത് തലശ്ശേരി, അബ്ദുൽ ഖയ്യും എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post