o കാർ കീ കളഞ്ഞുപോയി
Latest News


 

കാർ കീ കളഞ്ഞുപോയി

 *കാർ കീ കളഞ്ഞുപോയി.* 



ഐ 10 കാർ കീ.. ഇന്നലെ രാത്രി രാത്രി 9 നും  10നുമിടയിൽ നഷ്ടപ്പെട്ടു.


 മാഹി പാലം -മാഹി മുനിസിപ്പൽ ഓഫീസ് ഓട്ടോയാത്രയ്ക്കിടയിലോ റെഡിമെയ്ഡ് ഷോപ്പിൽ മുൻസിപ്പൽ ഓഫീസ് പരിസരത്തുള്ള വസ്ത്രക്കടയിൽ വെച്ചോ നഷ്ടപ്പെട്ടതാവാനാണ് സാധ്യത.


 കീ  ലഭിക്കുന്നവർ താഴ കാണുന്ന നമ്പറുമായി ബന്ധപ്പെടുക 


 9497140443 ... 9744852715. keychain Teddy bear made with steel metalm

Post a Comment

Previous Post Next Post