o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു.



മാഹി : പന്തക്കൽ താഴത്ത് കുനിയിലെ യു എം മഹേഷ് [49] മരണപ്പെട്ടു.


മാഹി പോലീസ് എ എസ് ഐ ആണ് .

പരേതരായ ടി പി അച്ചുതന്റെയും , യു എം ജാനകിയുടെയും മകനാണ്


സഹോദരങ്ങൾ: അനിത, ജനാർദ്ധനൻ ,സജിത, വജിത്ത് കുമാർ , ഷാജിന ,ഷീബ പരേതനായ ടി കെ അശോകൻ

Post a Comment

Previous Post Next Post