o ഉത്തര മേഖല ചിത്രരചന മത്സരം*
Latest News


 

ഉത്തര മേഖല ചിത്രരചന മത്സരം*

 *ഉത്തര മേഖല ചിത്രരചന മത്സരം*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗധാരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ  വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഉത്തര മേഖല ചിത്രരചന മത്സരം ജനുവരി 22 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രഓഡിറ്റോറിയത്തിൽ വച്ചു പ്രശസ്ത ചിത്രകാരൻ അശോക് ബി ടി കെ ഉദ്ഘാടനം ചെയ്യും.ജൂനിയർ Lp, സിനിയർ Lp, യു പി വിഭാഗം   (1 മുതൽ 8) വിദ്യാർത്ഥികൾക്കാണ് മമ്പള്ളീന്റവിട  ശാന്ത ബാലൻ സ്മാരക സ്വർണമെഡലിനു വേണ്ടിയുള്ള മത്സരം. Lkg ukg കുട്ടികൾക്ക് കളറിങ്  മത്സരവും ഉണ്ടാകും.

9048944656,9846301159

Post a Comment

Previous Post Next Post