o മയ്യഴിപ്പുഴയിൽ കതിരൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Latest News


 

മയ്യഴിപ്പുഴയിൽ കതിരൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

 *മയ്യഴിപ്പുഴയിൽ കതിരൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി*




ന്യൂമാഹി : മയ്യഴിപ്പുഴയിൽ ന്യൂമാഹി പഞ്ചായത്തിൽ കല്ലായങ്ങാടിയോട് ചേർന്ന ഭാഗത്താണ് ഇന്നുച്ചയോടെ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാർ കണ്ടത് . നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച്  പോലീസ് എത്തി മൃതദേഹം കരക്കടുപ്പിച്ചു. തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മൃതദേഹം കതിരൂർ സ്വദേശിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.


കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല

Post a Comment

Previous Post Next Post