നിര്യാതയായി
പെരിങ്ങാടി: പെരിങ്ങാടി ഊരാളക്കൽ സൈനബ (67) പെരിങ്ങത്തൂൽ പള്ളിക്ക് സമീപമുള്ള പാറേയത്ത് എന്ന വസതിയിൽ നിര്യാതയായി.
പരേതരായ പെരിങ്ങത്തൂരിലെ മുൻ ഖാസിയാർ മൊയ്തീൻകുട്ടി മുസലിയാറുടേയും പെരിങ്ങാടി ഊരാളക്കൽ ബീഫാത്തിമയുടേയും മകളാണ്.
ഭർത്താവ്: പരേതനായ പാറേയത്ത് അബ്ദുള്ള ഹാജി (ചൊക്ലി).
മക്കൾ: അബ്ദു റഹീം (ഷാർജ), റഹിയാനത്ത്, റജ്ല, റഹീസ് (ഷാർജ), മുനീർ, റോസ്ന, ഹസീബ്, ആസിഫ് (ഷാർജ).
മരുമക്കൾ: അഫ്സത്ത് (ചൊക്ലി), ബഷീർ (പള്ളൂർ), നാസർ (തലശ്ശേരി), സൽമ (തലശ്ശേരി), ഫസീല (പാനൂർ), ഹനീഫ് (അണിയാരം), സുനീറ (കതിരൂർ), ലബീബ (പെരിങ്ങത്തൂർ).
സഹോദരങ്ങൾ: നബീസ്സ ഷബീ ഗർ (പെരിങ്ങാടി), കരീം (ഷാർജ), ലത്തീഫ് (അബൂദാബി), യു. കെ. അബ്ദുള്ള (നോബിൾ, പെരിങ്ങാടി), സുലൈമാൻ.
ഖബറടക്കം: ഇന്ന് രാത്രി (07/01/2023) 9 മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment