സുഭിക്ഷം പദ്ധതി ഉദ്ഘാടനം
വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയായ
സുഭിക്ഷം
2023 ജനുവരി 10 ചൊവ്വാഴ്ച കാലത്ത് 10.30 ന് ചോമ്പാല മാപ്പിള എൽ പി സ്കൂളിൽ വെച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു
എം.ആർ.വിജയൻ മുഖ്യാതിഥിയായിരിക്കും.
പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
Post a Comment