o 39-ാമത് അഖിലേന്ത്യസെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് നാളെ കലാശപ്പോരാട്ടം
Latest News


 

39-ാമത് അഖിലേന്ത്യസെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് നാളെ കലാശപ്പോരാട്ടം

 

 *39-ാമത് അഖിലേന്ത്യസെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് നാളെ കലാശപ്പോരാട്ടം*




*39-ാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് നാളെ കലാശപ്പോരാട്ടം*

മാഹി : മാഹി സ്പോർട്സ് ക്ളബിന്റെ 39-ാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോളിന് നാളെ കലാശക്കൊട്ട് .
 ജനസമുദ്രമായ ഗാലറിയെ സാക്ഷിയാക്കി നടന്ന  രണ്ടാം സെമി ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യൂറോ ക്ളബ് യൂണിറ്റി കൈതക്കാടിനെ പരാജയപ്പെടുത്തി എം എഫ് എ മാഹി ഫൈനലിൽ പ്രവേശിച്ചു.

നാളെ ഫൈനൽ മത്സരത്തിൽ എം എഫ് എ മാഹി, എ എഫ് സി വയനാടുമായി ഏറ്റുമുട്ടും.

Post a Comment

Previous Post Next Post