o നിര്യാതനായി
Latest News


 

നിര്യാതനായി

 


നിര്യാതനായി

പെരിങ്ങാടി: അഴിയൂർ അണ്ടികമ്പനിക്ക് സമീപം പള്ളിക്കണ്ടിയിൽ താമസിക്കുന്ന പെരിങ്ങാടിയിലെ പാറക്കണ്ടി അബ്ദുറഹ്മാൻ (അന്ത്രു - 78) നിര്യാതനായി.


പരേതരായ മമ്മുവിന്റെയും പാറക്കണ്ടി മറിയോമ്മയുടേയും മകനാണ്.


ഭാര്യ: പരേതയായ മറിയു പള്ളിക്കണ്ടി (അഴിയൂർ).


മക്കൾ: ശരീഫ, നുസൈബ, നാസർ, സമീർ (ഇരുവരും ദുബായ്).


മരുമക്കൾ: മുഹമ്മദലി (ഉളിയിൽ), അസീസ് (കൊയിലാണ്ടി), സുബീന, റഹന.


സഹോദരങ്ങൾ: പരേതരായ പാറക്കണ്ടി ആയിഷ, പാറക്കണ്ടി അലീമ. 


ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (10/01/2023) അസർ നമസ്കാരത്തിന് ശേഷം കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post