o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 വൈദ്യുതി വിതരണം മുടങ്ങും



അറിയിപ്പ്: 12-01-2023 ന് വ്യാഴാഴ്ച്ച HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു,  മുന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ സ്ക്കൂൾ മുലക്കടവ്, കോപ്പാലം, മാക്കുനി  എന്നി  പ്രദേശങ്ങളിൽ  കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post