o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു




മയ്യഴി: ഈസ്റ്റ് പള്ളൂരിൽ സ്പിന്നിങ്ങ് മിൽ റോഡിൽ പഴയ ഇ.എസ്.ഐക്ക് മുൻവശം കളത്തിൽ വീട്ടിൽ ജലജ (70) അന്തരിച്ചു.

കൂർഗിൽ തിതിമതി ഗവ. ഹൈസ്കൂളിലെ ഹിന്ദി ലക്ച്ചററും വിരമിച്ച ശേഷം ഹുൺസൂരിൽ സെയ്ൻ്റ് ജോസഫ് കോളേജിലെ ഹിന്ദി ലക്ചററുമായിരുന്നു.


ഭർത്താവ്: പരേതനായ കെ.വി.ശ്രീധരൻ.

സഹോദരങ്ങൾ: കൌസല്യ, പുഷ്പവല്ലി, സുനിത, ജയരാജൻ (ഹുൺസൂർ), പരേതരായ ശ്രീമതി, സഹദേവൻ (ഹുൺസൂർ).


സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post