Home അന്തരിച്ചു MAHE NEWS January 06, 2023 0 അന്തരിച്ചുപള്ളൂർ : കോയ്യോട്ടു തെരുവിലെ ഉണ്ണികൃഷ്ണൻ (63) അന്തരിച്ചു.ചാലക്കുടി കാരൂർ സ്വദേശിയാണ്. അച്ഛൻ: പരേതനായ ചാത്തപ്പൻ.അമ്മ: തങ്കമ്മു. ഭാര്യ : പുഷ്പ (പള്ളൂർ).മകൾ : ഗായത്രി.സഹോദങ്ങൾ : പരേതനായ ഗോപിനാഥൻ, രാധ, സുന്ദരൻ.
Post a Comment